You Searched For "ഫെമിനിച്ചി ഫാത്തിമ"

ഫെമിനിച്ചി ഫാത്തിമയിൽ അഭിനയിച്ചത് കുഞ്ഞിന് ആറ് മാസം പ്രായമുള്ളപ്പോൾ; ഫാത്തിമ എന്ന കഥാപാത്രത്തിലൂടെ സ്‌ക്രീനിൽ മികവ് തെളിയിച്ച പട്ടാമ്പിക്കാരി; ഇടത്തരം മുസ്ലിം കുടുംബത്തിന്റെ പശ്ചാത്തലത്തിൽ കഥ പറഞ്ഞ ചിത്രം ചലച്ചിത്ര മേളകളിലും ശ്രദ്ധ നേടി; ആരാണ് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് നേടിയ  ഷംല ഹംസ?
പ്രേക്ഷകരും ജൂറിയും ഒരുപോലെ കയ്യടിച്ചു; ഫാസില്‍ മുഹമ്മദിന്റെ ഫെമിനിച്ചി ഫാത്തിമയ്ക്ക് 5 പുരസ്‌കാരങ്ങളുമായി സ്വപ്‌ന തുല്യമായ അംഗീകാരം; സുവര്‍ണ ചകോരം ബ്രസീലിയന്‍ ചിത്രമായ മലുവിന്; മികച്ച നവാഗത സംവിധായകനുള്ള കെ ആര്‍ മോഹനന്‍ പുരസ്‌കാരം അപ്പുറം സാക്ഷാത്കരിച്ച ഇന്ദുലക്ഷ്മിക്ക്